Your Feedback

All Fields Required
ചെറുപുഷ്പ മിഷൻ ലീഗ് (Cherupushpa Mission League - CML)

1947- യിൽ ചെറുപുഷ്പ മിഷൻ ലീഗ്  ഭരണങ്ങാനത്ത്  സ്ഥാപിതമായി. അധികം താമസിയാതെ തന്നെ തഴത്തുപള്ളിയിലും ചെറുപുഷ്പ മിഷൻ ലീഗ്  പ്രവർ ത്തനം  ആരംഭിച്ചു . ചെറുപുഷ്പ മിഷൻ ലീഗ്  ഇടവകയിലെ  വിശ്വാസ പരിശീലന രംഗവുമായി ബന്ധപെട്ടതാണ്. ചെറുപുഷ്പ മിഷൻ ലീഗ്  കുട്ടികളുടെ സർഗ്ഗവാസനകൾ വളർത്തിയെടുക്കുന്നു .

News Updates View All
Events Details View All
Obituary View All
Copyright © www.KaduthuruthyThazhathupally.com, All Rights Reserved.
This website is developed and maintained by Nesote Technologies (P) Limited and powered by ParishCloud