1939 -യിൽ താഴത്തുപള്ളിയുടെ സമീപം st. George L.P School സ്ഥാപിച്ചു. പ്രഥമ മാനേജർ ആയി ബഹു . കമ്മാത്തുരുത്തേൽ വർക്കി അച്ചനായിരുന്നു .