Bible Words
"ആദിയിൽ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകുടെയായിരുന്നു; വചനം ദൈവമായിരുന്നു."
യോഹ. 1:1
"നിന്റെ എല്ലാ പ്രവർത്തികളും ദൈവ വിചാരത്തോടെയാകട്ടെ; അവിടുന്ന് നിനക്ക് വഴി തെളിച്ചുതരും."
സുഭാഷിതങ്ങൾ. 3:6
"കർത്താവ് അരുളിച്ചെയ്യുന്നു; ഭയപ്പെടേണ്ടാ, ഞാൻ നിന്നെ രക്ഷിച്ചിരിക്കുന്നു; നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു. നീ എന്റെതാണ്."
ഏശയ്യാ. 43 :1
"കർത്താവു നല്ലവനും നീതിമാനുമാണ്. പാപികൾക്ക് അവിടുന്നു നേർവഴി കാട്ടുന്നു."
സങ്കീർത്തനങ്ങൾ. 25:8
"ഒരു ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവന് എന്ത് പ്രയോജനം?"
മത്തായി. 16:26